അവധിക്കാല അദ്ധ്യാപക പരിശീലനം ( ഹൈസ്കൂൾ വിഭാഗം )
SRG പരിശീലനം : ഏപ്രിൽ 16 മുതൽ 19 വരെ
DRG പരിശീലനം : ഏപ്രിൽ 21 മുതൽ 24 വരെ
അദ്ധ്യാപക പരിശീലനം:- 2016 ഏപ്രിൽ 26 മുതൽ മെയ് 2 വരെയും മെയ് 4 മുതൽ 9 വരെയും 23 മുതൽ 28 വരെയും
MID TERM EXAMINATION TIME TABLE HS LP/UP
Group Personal Accident Insurance Scheme 2016 Order
Staff Fixation 2015 -16 : സപ്തംബർ 15നകം പൂർത്തിയാക്കാൻ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദ്ദേശം നല്കി.
Circular Proforma
Government
have ordered early disbursement of Pay and Allowances for August 2015
and Pension for September 2015 in connection with ONAM.For details view GO(P)No 356/2015/Fin Dated 12/08/2015.
Government have sanctioned Onam Advance to State Government Employees,part time contingent employees,NMR/CLR workers etc ..For details view downloads
ഒന്നാം പാദവാർഷിക പരീക്ഷ സപ്തംബർ 7 മുതൽ 15 വരെ തീയ്യതികളിൽ നടക്കും. സമയക്രമം..
അന്തരിച്ച മുൻ രാഷ്ട്രപതി എ.പി. ജെ അബ്ദുൾ കലാമിനോടുള്ള ആദരസൂചകമായി കാസറഗോഡ് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ ഓഫീസുകളും ഇന്ന് (08.08.2015) തുറന്നു പ്രവർത്തിക്കുന്നു.