മുൻ രാഷ്ട്രപതി എ.പി. ജെ അബ്ദുൾ കലാമിന് ആദരം : കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ ഓഫീസുകൾ ഇന്ന് പ്രവർത്തിക്കുന്നു.
അന്തരിച്ച മുൻ രാഷ്ട്രപതി എ.പി. ജെ അബ്ദുൾ കലാമിനോടുള്ള ആദരസൂചകമായി കാസറഗോഡ് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ ഓഫീസുകളും ഇന്ന് (08.08.2015) തുറന്നു പ്രവർത്തിക്കുന്നു.