Monday, 26 January 2015
Wednesday, 21 January 2015
Thursday, 15 January 2015
SMDC അംഗങ്ങൾക്ക് RMSA പരിശീലനം :
ജില്ലയിലെ മുഴുവൻ സർക്കാർ ഹൈസ്കൂളുകളിലേയും ടെക്നിക്കൽ സ്കൂളുകളിലേയും SMDC അംഗങ്ങൾക്ക് RMSA യുടെ ആഭിമുഖ്യത്തിൽ ഏകദിന പരിശീലനം നല്കുന്നു.ജനുവരി 23 ന് നടക്കുന്ന പ്രസ്തുത പരിപാടിയുടെ മുന്നോടിയായി ഈ വിദ്യാലയങ്ങളിലെ ഓരോ അദ്ധ്യാപകർക്ക് പരിശീലനം നല്കും. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ പരിശീലനം ജനുവരി 19 ന് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിലും കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിലേത് 20 ന്ഐ.ടി @സ്കൂൾ ജില്ലാ റിസോഴ്സ് സെന്ററിലുമാണ് നടക്കുന്നത്. വിദ്യാലയങ്ങളിൽ നിന്നും ഓരോ അദ്ധ്യാപകരെ ഈ പരിശീലനത്തിൽ പങ്കെടുക്കുപ്പിക്കാൻ പ്രധാനാദ്ധ്യാപകർ ശ്രദ്ധിക്കണം .
Wednesday, 14 January 2015
ഇൻ -സർവീസ് കോഴ്സുകളുടെ ഫലപ്രാപ്തി - NCERT സർവ്വെ :
ഇൻ -സർവീസ് കോഴ്സുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് NCERT സർവ്വെ നടത്തുന്നു.RMSA യുടെ സഹകരണത്തോടെ നടത്തുന്ന പ്രസ്തുത സർവ്വെ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഹൈസ്കൂളുകളിൽനിന്നും ഓരോ അദ്ധ്യാപകന് ജനുവരി 16 ന് രാവിലെ 10 മണി മുതൽ കാസറഗോഡ് ഐ.ടി.@സ്കൂൾ ജില്ലാ റിസോഴ്സ് സെന്ററിൽ വെച്ച് പരിശീലനം നൽകും. സ്കൂൾ ലിസ്റ്റ് ഇവിടെ ..
അദ്ധ്യാപക രക്ഷാകർതൃസമിതി പ്രവർത്തനങ്ങൾ - പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ :
സംസ്ഥാനത്തെ ഗവ/എയിഡഡ് വിദ്യാലയങ്ങളിലെ പി.ടി.എ യുടെ പ്രവർത്തനത്തിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളിൽ ചില ഭേദഗതികൾ വരുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
ഉത്തരവ് ഇവിടെ..
ഉത്തരവ് ഇവിടെ..
Tuesday, 13 January 2015
Thursday, 1 January 2015
Subscribe to:
Posts (Atom)