Wednesday, 31 December 2014
Sunday, 28 December 2014
ഗവ.ഹൈസ്കുൾ പ്രധാനാദ്ധ്യാപകയോഗം ഡിസംബർ 31 ന് :
ജില്ലയിലെ ഗവണ്മെന്റ് ഹൈസ്കൂൾ ,ടെക്നിക്കൽ സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം 2014 ഡിസംബർ 31 ന് (ബുധൻ) രാവിലെ 10.30 ന് കാസറഗോഡ് സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലുള്ള ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളിൽ ചേരുന്നതാണെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിക്കുന്നു. പൂരിപ്പിച്ച ആർ എം എസ് എ സ്കൂൾതല പ്ലാനിംഗ് ഫോർമാറ്റ് സഹിതം കൃത്യസമയത്തു തന്നെ യോഗത്തിന് എത്തിച്ചേരണം.
Thursday, 25 December 2014
Sunday, 21 December 2014
കാസറഗോഡ് ജില്ലാ സ്കൂൾ കലോത്സവം - പ്രോഗ്രാം ഷെഡ്യൂൾ :
കാസറഗോഡ് ജില്ലാ സ്കൂൾ കലോത്സവം - സ്റ്റേജിതര ഇനങ്ങൾ ജനുവരി ഒന്നിനും സ്റ്റേജിനങ്ങൾ അഞ്ച് മുതൽ എട്ടുവരെയും ചെറുവത്തൂർ GVHSS ൽ വെച്ച് നടക്കുന്നതാണ്. പ്രോഗ്രാം ഷെഡ്യൂൾ
RMSA- self defence training ന് ഫണ്ട് അനുവദിച്ചു.
ഈ വർഷം ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന പെണ്‍കുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനത്തിന് (self defence training ) RMSA ഫണ്ട് അനുവദിച്ചു. സർക്കുലർ
Wednesday, 17 December 2014
ഹൈസ്കൂൾ പ്രധാനാദ്ധ്യാപകരുടെ അടിയന്തരശ്രദ്ധയ്ക്ക് : RMSA -AWP &B 2014-15 സ്കൂൾ തല കമ്മിറ്റി രൂപികരിക്കണം
2014-15 വർഷത്തെ RMSA -Annual Work Plan &Budget തയ്യാറാക്കുന്നതിന്റെ മുന്നോടിയായി എല്ലാ ഗവ:ഹൈസ്കൂളുകളിലും ഡിസംബർ 20നകം സ്ക്കൂൾതല കമ്മിറ്റി രൂപീകരിക്കണമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിക്കുന്നു. ഘടന
Saturday, 6 December 2014
RMSA Science Fair 2014-15
ഹൈസ്കൂൾ വിദ്യാർഥികൾക്കായി RMSA ശാസ്ത്രമേള 2014-15 (ജില്ലാതലം) ജനുവരി 16 ന് കാസറഗോഡ് നായമാർമൂല THSS ൽ .സ്കൂൾതല മൽസരങ്ങൾ ജനുവരി ഏഴിനകം നടത്തണം. സർക്കുലർ
Thursday, 4 December 2014
Monday, 1 December 2014
Subscribe to:
Posts (Atom)