Sunday, 30 November 2014
Monday, 24 November 2014
പ്രധാനാദ്ധ്യാപക പരിശീലനം ആരംഭിച്ചു.
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റേയും NUEPA യുടേയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ പ്രധാനാദ്ധ്യാപകർക്കുള്ള പരിശീലനം ആരംഭിച്ചു.ആദ്യഘട്ടത്തിൽ 40 പേർക്കാണ് പരിശിലനം നല്കുന്നത്.അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന പരിശീലനം ഐ.ടി @ സ്കൂൾ ജില്ലാ റിസോഴ്സ് സെന്ററിൽ വിദ്യാഭ്യാസ ഉപഡയരക്ടർ ശ്രീ.രാഘവൻ സി ഉദ്ഘാടനം ചെയ്തു.ഡയറ്റ് പ്രിൻസിപ്പാൾ ഡോക്ടർ പി.വി കൃഷ്ണകുമാർ അദ്ധ്യക്ഷനായിരുന്നു.ജില്ലാ വിദ്യാഭ്യാസഓഫീസർ ശ്രീ.എൻ സദാശിവനായിക്ക് ,ജില്ലാ ഐ.ടി കോ-ഓർഡിനേറ്റർ ശ്രീ രാജേഷ് എം.പി എന്നിവർ ആശംസകൾ നേർന്നു.RMSA അസി:ജില്ലാപ്രോജക്റ്റ് ഓഫീസർ വി വി രാമചന്ദ്രൻ സ്വാഗതവും പി.വി ദേവരാജൻ നന്ദിയും പറഞ്ഞു.
കൂടുതൽ ചിത്രങ്ങൾ ഇവിടെ..
Sunday, 23 November 2014
Friday, 21 November 2014
Renewal of the GPAIS for 2015 : Circular
Government
have issued instructions to all Heads of Departments and Drawing
& Disbursing Officers for the renewal of the Group Personal
Accident Insurance Scheme for the year 2015.
Circular..
Circular..
GO(P)No 507/2014/Fin Dated 17/11/2014Government have issued
instructions to all Heads of Departments and Drawing & Disbursing
Officers for the renewal of the Group Personal Accident Insurance Scheme
for the year 2015. For details view
GO(P)No 507/2014/Fin Dated 17/11/2014
Make Money at : http://bit.ly/copy_winGovernment have issued
instructions to all Heads of Departments and Drawing & Disbursing
Officers for the renewal of the Group Personal Accident Insurance Scheme
for the year 2015. For details view
GO(P)No 507/2014/Fin Dated 17/11/2014
Make Money at : http://bit.ly/copy_win
Make Money at : http://bit.ly/copy_win
Sunday, 16 November 2014
PROFESSIONAL DEVELOPMENT PROGRAMME FOR HIGH SCHOOL HEADMASTERS:
National University of Educational Planning and Administration (NUEPA),National Centre for School Leadership (NCSL) - ഇവയുടെ സംയുക്താഭിമുഖ്യത്തിൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകർക്കായി അഞ്ചുദിവസത്തെ പരിശീലനപരിപാടി നവമ്പർ 24 മുതൽ 28 വരെ ഐ.ടി @ സ്കൂൾ കാസറഗോഡ് ജില്ലാ റിസോഴ്സ് സെന്ററിൽ വെച്ച് നടക്കുന്നു.തെരഞ്ഞെടുക്കപ്പെട്ട പ്രധാനാദ്ധ്യാപകർ നവമ്പർ 24ന് രാവിലെ 09.30 ന് പരിശീലനകേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിക്കുന്നു.
Click here for List of ParticipantsMonday, 10 November 2014
കാസറഗോഡ് - സംസ്ഥാനത്തെ ആദ്യത്തെ ബ്ലോഗ് അധിഷ്ഠിത ജില്ല :
ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളേയും വിദ്യാഭ്യാസ ഓഫീസുകളേയും ബ്ലോഗ് വഴി ബന്ധിപ്പിച്ചുകൊണ്ട് കാസറഗോഡ് സംസ്ഥാനത്തെ ആദ്യത്തെ ബ്ലോഗ് അധിഷ്ഠിത ജില്ലയായി.ജില്ലാ വിദ്യാഭ്യാസ സമിതിയുടെ BLEND (BLOG FOR DYNAMIC EDUCATIONAL NETWORK)ന്റെ പൂർത്തീകരണ പ്രഖ്യാപനം ശ്രീ.പി.കരുണാകരൻ എം.പി നിർവ്വഹിച്ചു.ജില്ലയിലെ മികച്ച സ്കൂൾ ബ്ലോഗുകൾക്കുള്ള പുരസ്കാരങ്ങൾ ശ്രീ.എൻ.എ .നെല്ലിക്കുന്ന് എം.എൽ.എ വിതരണം ചെയ്തു.
Saturday, 1 November 2014
ഉപജില്ലാ,ജില്ലാമേളകൽക്ക് RMSA ഫണ്ടിൽനിന്നും തുക അനുവദിച്ചു.
ഈ വര്ഷത്തെ സ്കൂൾ കലോത്സവം (ഉപജില്ല / ജില്ല ), ജില്ലാ പ്രവൃത്തിപരിചയമേള, സയന്സ് എക്സിബിഷൻ എന്നിവയ്ക്ക് രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാൻ ( RMSA ) തുക അനുവദിച്ചു.ഉത്തരവ് ഇവിടെ ..
Subscribe to:
Posts (Atom)