സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാക്കൾക്ക് കാസറഗോഡ് ജില്ലാവിദ്യാഭ്യാസസമിതിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നല്കി. ചിത്രങ്ങൾ ഇവിടെ..
Sunday, 28 September 2014
Saturday, 20 September 2014
Wednesday, 10 September 2014
Tuesday, 9 September 2014
BLEND-Review Meeting and Training on 10.09.2014:
A review meeting and training programme on BLEND (Blog for Dynamic Education Network) for all Educational Officers and office staff those who are in charge of office blog will be conducted on 10-09-2014 (Wednesday) at IT@School District Resource Centre , Pulikkunnu , Kasaragod.(Time 10:00am )
Thursday, 4 September 2014
Great teacher of a great student. .. ...
ഈ കഥ ഒന്ന് വായിച്ചു നോക്കൂ............
അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചര്‍ ആ ദിവസം തന്റെ കുട്ടികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു 'എനിക്ക് നിങ്ങളില്‍ ടെഡി ഒഴികെയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ്''. ടെഡിയുടെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. പഠനത്തില്‍ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്. ആരോടും മിണ്ടാതെ അന്തര്‍മുഖനായി ജീവിക്കുന്നവനായിരുന്നു അവന്‍. കഴിഞ്ഞ ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപ്പേപ്പര്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി, പരാജിതന്‍ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാര്‍ത്ഥി!

Wednesday, 3 September 2014
Tuesday, 2 September 2014
അദ്ധ്യാപക അവാർഡ് ജേതാവിനെ ആദരിച്ചു:
ഈ വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ പ്രധാനാദ്ധ്യാപകൻ ശ്രീ.എസ് .ശങ്കരനാരായണ ഭട്ടിനെ (നവജീവന HSS പെർദാല )കാസറഗോഡ് വിദ്യാഭ്യാസജില്ലാ ഹെഡ് മാസ്റ്റേഴ്സ് ഫോറം ആദരിച്ചു.
ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രി.എൻ .സദാശിവനായിക്ക് പൊന്നാട അണിയിച്ചു.ആർ.എം.എസ്.എ അസി:പ്രൊജക്റ്റ് ഓഫീസർ ഉപഹാര സമർപ്പണം നടത്തി. എച്ച്.എം ഫോറം കണ്‍വീനർ ശ്രീ.വി.ടി.കുഞ്ഞിരാമൻ സ്വാഗതവും സെക്രട്ടറി ശ്രീ.മാലിങ്കേശ്വര ഭട്ട് നന്ദിയും പറഞ്ഞു.
കൂടുതൽ ചിത്രങ്ങൾ ഇവിടെ..
Subscribe to:
Posts (Atom)